ഉള്ളടക്ക പരിഭാഷ

From mediawiki.org
This page is a translated version of the page Content translation and the translation is 31% complete.
Content Translation tool showing information about a link in the source and the translated article.
Introduction to Content translation

വിക്കിപീഡിയയിലെ ലേഖനങ്ങളെ വളരെ ലളിതമായി പരിഭാഷപ്പെടുത്താന്‍ എഡിറ്റര്‍മാരെ സഹായിക്കാന്‍ കഴിയുന്ന ഒരു സംവിധാനമാണ് ഉള്ളടക്ക പരിഭാഷ. പരിഭാഷപ്പെടുത്തുമ്പോഴുണ്ടാകുന്ന മടുപ്പുളവാക്കുന്ന പല ഘട്ടങ്ങളും ഉള്ളടക്ക പരിഭാഷാസംവിധാനം വഴി ഒഴിവാക്കാന്‍ സാധിക്കും. ഉദാഹരണമായി വാചകങ്ങള്‍ ബ്രൗസറിലെ ഒരു ‍ടാബില്‍ നിന്നും അടുത്ത ടാബിലേക്ക് പകര്‍ത്തി എഴുതുന്നത് ഒഴിവാക്കാന്‍ സാധിക്കും. കൂടാതെ വര്‍ഗ്ഗങ്ങള്‍ ചേര്‍ക്കുന്നത്, വാക്കുകള്‍ക്കനുയോജ്യമായ കണ്ണികള്‍ കണ്ടെത്തുന്നത് തുടങ്ങിയവ വളരെ ലളിതമാക്കുവാനും ഈ സംവിധാനം സഹായകമാണ്. അതിനാല്‍ തന്നെ സാങ്കേതികത്വത്തെക്കുറിച്ച് ആകുലപ്പെടാതെ നല്ല രീതിയില്‍ ലേഖനങ്ങള്‍ പരിഭാഷപ്പെടുത്താന്‍ ലേഖകനെ സഹായിക്കും.

പരിപൂര്‍ണ്ണ വികാസം സംഭവിക്കാത്ത ഈ വിദ്യ ഇന്നും വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പത്ത് ലക്ഷത്തിലധികം പരിഭാഷകരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ സംവിധാനം വഴി സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.[1][2] നിഘണ്ടു സംവിധാനവും യാന്ത്രികപരിഭാഷയും സംയോജിപ്പിച്ച സംവിധാനമാണ് "ഉള്ളടക്ക പരിഭാഷ". എന്നാല്‍ എല്ലാഭാഷകളിലും ഈ സംവിധാനം ലഭ്യമല്ലെങ്കിലും in all languages ഒരു പക്ഷേ ഭാവിയില്‍ ഇതിന്റെ സാകര്യം എല്ലാഭാഷകളിലും ലഭ്യമാകുംcan be extended.

Content Translation complements the existing Translate extension: while text from Wikipedia menus and other user interface elements are translated and kept in sync by the community using Translate, Wikipedia content can be translated using Content Translation.

See also:

  • Section translation and mobile support.

The Section Translation initiative expands the capabilities of Content translation. Translators will be able to expand existing articles by translating a new section on mobile and desktop. Section translation is in active development and you can participate and track progress of recent updates.

ഉള്ളടക്ക പരിഭാഷ പരീക്ഷിക്കാം

വിക്കിപീഡിയയിലെ ഏതുഭാഷയില്‍ നിന്നും നമുക്ക് ഈ പരിഭാഷാസംവിധാനത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.Special:ContentTranslation ആദ്യമായി ഈ സൗകര്യം ലഭിക്കുവാന്‍ വേണ്ടി വിക്കിക്രമീകരണങ്ങളില്‍ ഉള്ളടക്ക പരിഭാഷാ സംവിധാനം സജ്ജമാക്കേണ്ടതുണ്ട്.

Content translation is available in Wikipedia in all languages for logged-in users. In some languages it must be enabled as a beta feature, and in others it is a usual user preference enabled by default. When it is enabled, you will see additional entry points to easily start a translation from your "contributions" page or from the list of languages of Wikipedia articles when they are missing in your language.

ഉള്ളടക്കപരിഭാഷാ സംവിധാനത്തിലെ പ്രശ്നങ്ങളും അതു ഉപയോഗിച്ചപ്പോളുള്ള അനുഭവങ്ങളും ഇവിയെ ചേര്‍ക്കാം provide feedback at the talk page.

ഉള്ളടക്ക പരിഭാഷ എങ്ങനെ ഉപയോഗിക്കാം എന്നു വിവരിക്കുന്ന വീഡിയോ

Purpose of the tool

Content Translation allows you to create an initial version of a Wikipedia page based on an existing version from a different language. The tool is focused on transferring and adapting content from an existing article to a new one in a different language. It allows editors to reuse as much or as little content for their initial version to later keep editing it with their usual editing tools.

We expect that Content Translation will help to expand the sum of the human knowledge to more languages. The tool is targeted to users that know two or more languages.

For current editors the tool will simplify the process of translating content. Currently, about 15% of users also edit a second language edition. These multilingual users were found to be more prolific than their monolingual counterparts, making about 2.3 times as many edits on average.[3] In addition, the tool is aimed at attracting new editors who may benefit from a way of contributing that is easier than creating a new page from scratch.

The tool was designed according to the following principles:

  • Save time. Help translators to create content quickly, without unnecessary copy & paste to external tools.
  • Provide assistance. Prevent errors, and make the user confident of their translations.
  • Encourage quality of translations. The tool should properly communicate the purpose of translations in Wikimedia context and help the user to avoid bad quality translations.
  • Don’t force the user. Since different translators follow different editing patterns, the aids provided should not intrude into the editing process.
  • Focus on content. Translation is more focused on content than text styling. Technical elements such as wikitext should be dealt in a way that do not make the translation harder.

How to participate

എല്ലാ അനുബന്ധ താളുകളും

അവലംബം