Jump to content

ഡൗൺലോഡ്

From mediawiki.org
This page is a translated version of the page Download and the translation is 69% complete.
Outdated translations are marked like this.


Supported releases

ഡൗൺലോഡ് മീഡിയവിക്കി 1.45.1

Download .tar.gz instead

Supported versions


To users of MediaWiki versions 1.42 and earlier: These versions are no longer supported. Please update to a newer version of MediaWiki.

License

MediaWiki is free software licensed under version 2 (or later version) of the GNU General Public License. Because MediaWiki is licensed free of charge, there is no warranty, to the extent permitted by applicable law. Read the full text of the GNU GPL version 2 for details.

System requirements

MediaWiki requires PHP 8.2.0+, a webserver software, and either MariaDB 10.3.0+, MySQL 5.7.0+, SQLite 3.24.0+ or PostgreSQL 10.0+. Using MariaDB or MySQL is recommended as Wikipedia uses MariaDB. Any other database servers are less tested and you may likely run into some bugs.

For more information, please read the pages on system requirements and compatibility.

കമാൻഡ് ലൈൻ വഴി ഡൗൺലോഡ് ചെയ്യുക

wget, ഉപയോഗിച്ച് ലിനക്സ് മെഷീനിൽ ഒരു ടെർമിനലിൽ മീഡിയവിക്കി 1.45.1 ഡൗൺലോഡ് ചെയ്യുന്നതിന് ഇനിപ്പറയുന്ന കമാൻഡുകളിലൊന്ന് ഉപയോഗിക്കുക:

wget https://releases.wikimedia.org/mediawiki/1.45/mediawiki-1.45.1.tar.gz

പകരമായി, cURL: ഉപയോഗിക്കുന്നു

curl -O https://releases.wikimedia.org/mediawiki/1.45/mediawiki-1.45.1.tar.gz

Signature downloads

  • GNU Privacy Guard ഉപയോഗിച്ച് നിങ്ങളുടെ ഡൗൺലോഡ് പരിശോധിക്കുന്നതിനുള്ള GPG സുരക്ഷാ ഒപ്പുകൾ:

മാനുവൽ ഇൻസ്റ്റലേഷനുള്ള ഇതരമാർഗ്ഗങ്ങൾ

പ്രീ-ഇൻ്റഗ്രേറ്റഡ് മീഡിയവിക്കി സോഫ്റ്റ്‌വെയർ ഉപകരണം അല്ലെങ്കിൽ ഹോസ്റ്റിംഗ് സേവനങ്ങൾ ഉപയോഗിച്ച് മാനുവൽ ഇൻസ്റ്റാളേഷൻ ഒഴിവാക്കാൻ ചില ഉപയോക്താക്കൾ താൽപ്പര്യപ്പെട്ടേക്കാം. Repositories of some Linux distributions also increasingly offer packages for MediaWiki, with different degrees of frequency and extensions coverage e.g. Debian (including derivatives like Ubuntu), Fedora, Gentoo.

Security and update announcements

ഞങ്ങളുടെ റിലീസ് പ്രഖ്യാപനങ്ങളുടെ മെയിലിംഗ് ലിസ്റ്റ് സബ്സ്ക്രൈബുചെയ്യുക. പുതിയ പതിപ്പുകളെ കുറിച്ച് അറിയൂ, താങ്കളുടെ സർവർ സുരക്ഷിതമാക്കൂ!

മുൻ പതിപ്പുകൾ

താങ്കളുടെ മിഡിയവിക്കി ഇൻസ്റ്റലേഷൻ വളരെ അധികം മാറ്റപ്പെട്ടാൽ, പുതിയ പതിപ്പുകളെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കും. അത് കൊണ്ട്, ഇങ്ങനെയുള്ളവർക്കായി, പഴയ പതിപ്പുകളുടെ ശാഖകൾ ഒരു കൊല്ലം വരെയും ദീർഘകാല പിന്തുണയുള്ള പഴയ പതിപ്പുകൾ മൂന്ന് കൊല്ലം വരെയും ഞങ്ങൾ സൂക്ഷിക്കുന്നു.

വികസിപ്പിക്കുന്ന പതിപ്പുകൾ

To contribute to the development of MediaWiki core or extensions, Download from Git to get the latest version. For more information about setting up a development environment, see How to become a MediaWiki hacker .

നിർമ്മാണ ഉപയോഗത്തിന് ശുപാർശ ചെയ്യാത്ത മീഡിയവിക്കിയുടെ ഏറ്റവും പുതിയ ആൽഫ പതിപ്പാണ് നിങ്ങൾ ഡൌൺലോഡ് ചെയ്യുന്നതെന്ന് ഓർമ്മിക്കുക! നിർമ്മാണത്തിന് ഉപയോഗിക്കാമെങ്കിലും ഇവയിൽ ബഗുകൾ അടങ്ങിയിരിക്കാനുള്ള സാധ്യത കൂടുതലാണ്.

മുൻ പതിപ്പുകൾ

You can find tarballs (with extension *.tar.gz) of old versions of MediaWiki in the MediaWiki download archives.