മീഡിയവിക്കി 1.35

From mediawiki.org
Jump to navigation Jump to search
This page is a translated version of the page MediaWiki 1.35 and the translation is 25% complete.
Outdated translations are marked like this.
Other languages:
Bahasa Indonesia • ‎Deutsch • ‎English • ‎español • ‎français • ‎italiano • ‎lietuvių • ‎magyar • ‎oʻzbekcha • ‎português do Brasil • ‎slovenčina • ‎čeština • ‎русский • ‎العربية • ‎فارسی • ‎বাংলা • ‎മലയാളം • ‎中文 • ‎日本語

മീഡിയവിക്കി 1.35 എന്നത് മീഡിയവിക്കിയുടെ ദീർഘകാല പിന്തുണയോടുകൂടിയ ഭാവി റിലീസാണ്. മാറ്റങ്ങളുടെ പൂർണ്ണ പട്ടികയ്ക്കായി RELEASE NOTES ഫയൽ കാണുക. 2019 ഒക്ടോബർ 1 മുതൽ "wmf " ബ്രാഞ്ചുകളിലൂടെ ഇത് വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കികളിൽ വിന്യസിച്ചു. 1.35.0യുടെ സ്ഥിരതയുള്ള റിലീസ് 2020 സെപ്റ്റംബർ പകുതിയോടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു[1]; മീഡിയവിക്കി 1.35 റില്ലിസിന്റെ കാലതാമസം, റിലീസ് ബ്രാഞ്ച് കട്ടും മീഡിയവിക്കി 1.35 റിലീസും ബ്രാഞ്ച്കട്ടും കാണുക. Download mediawiki-1.35.1.tar.gz or checkout the REL1_35 branch in Git to follow this release. It will go end-of-life in September 2023.

Warning Warning: മീഡിയവിക്കി 1.35 പി‌എച്ച്പി 7.2 നെ പിന്തുണയ്‌ക്കില്ല. പി‌എച്ച്പി 7.3.19 അല്ലെങ്കിൽ അതിനുശേഷമുള്ളത് പതിപ്പ് ആവശ്യമാണ്.
Warning Warning: MediaWiki is not yet compatible with PHP 8. See task T248925 for more information.
Red Hat 8 and CentOS 7 users should ensure Software Collections (SCL) is enabled. Red Hat updated PHP-7.3 to version 7.3.20 to support MediaWiki 1.35. See Issue 0017826, CentOS 7 with SCL enabled only provides PHP 7.3.11.

New features

  • Special pages Special:EditPage, Special:PageHistory, Special:PageInfo, and Special:Purge have been created as shortcuts for each action. Special:EditPage/Foo redirects to title=foo&action=edit, with PageHistory, PageInfo, and Purge corresponding to &action= history, info, and purge respectively. When linked to, its subpage is used as the target. Otherwise, it displays a basic interface to allow the end user to specify the target manually (see task T13456).
  • The form at "?action=watch" has a new dropdown list to support expiry dates for watchlist items (if $wgWatchlistExpiry is true).

ബണ്ടിൽ ചെയ്‌ത പുതുതായ വിപുലീകരണങ്ങൾ

പരമ്പരാഗത മൂലരൂപം തിരുത്തലിനു പകരമായി കണ്ടു തിരുത്തൽ അനുഭവം നൽകുന്ന കണ്ടുതിരുത്തൽ വിപുലീകരണം മീഡിയവിക്കി 1.35-ൽ ചേർക്കപ്പെടും. മീഡിയവിക്കി കാമ്പിലേക്ക് പാർസോയിഡ് ചേർത്തിട്ടുള്ളതിനാൽ ഇതിനായി പ്രത്യേകമായി ഒരു മാതൃക ഇനി മുതൽ സജ്ജീകരിക്കേണ്ടതിന്റെ ആവശ്യമില്ല.

കൂടാതെ സെക്യുർലിങ്ക്ഫിക്സറും ഫലക വിവരങ്ങളും ചേർക്കപ്പെടും. ഇവ താങ്കളുടെ വിക്കിയിൽ https നിർബന്ധമാക്കുന്നു, കൂടാതെ ഒരു ടാഗും എപിയും ഫലകങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തമാക്കാൻ എഡിറ്റർമാരെ അനുവദിക്കുന്നു.

ഉപതാളുകൾ