Template:Main page/intro/ml
< Template:Main page | intro
Jump to navigation
Jump to search
മീഡിയവിക്കിയെന്നാല്‍ പി.എച്ച്.പിയില്‍ (PHP) തയ്യാറാക്കിയ ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാകുന്നു, തുടക്കത്തില്‍ വിക്കിപീഡിയക്കു വേണ്ടി രൂപകല്പന ചെയ്ത ഒരു വിക്കി സോഫ്റ്റ്‌വെയറാണിത്. നിലവില്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ ലാഭേച്ഛയില്ലാതെ നടത്തിക്കൊണ്ട് പോകുന്ന ധാരാളം പദ്ധതികളിലും, മീഡിയവിക്കിയുടെ ഗേഹമായ ഈ വെബ്സൈറ്റടക്കം മറ്റനേകം വിക്കികളിലും ഇത് ഉപയോഗിക്കുന്നു.
ഈ സൈറ്റിന്റെ ഉള്ളടക്കം അന്വേഷിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന കണ്ണികള്‍ ഉപയോഗിക്കാവുന്നതാണ്. ചില താളുകള്‍ മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തതായി കാണാമെങ്കിലും വിവരണം നല്‍കുവാന്‍ പ്രാഥമികമായി ഉപയോഗിച്ചിരിക്കുന്ന ഭാഷ ഇംഗ്ലീഷാണ്.
മീഡിയവിക്കി സംബന്ധിയായ പൊതു-ചോദ്യങ്ങള്‍ക്ക് ആശയവിനിമയം താള്‍ കാണുക. താങ്കള്‍ക്ക് ഈ വിക്കി സംബന്ധമായ സംശയങ്ങളുണ്ടെങ്കില്‍, ദയവായി ചര്‍ച്ചാവേദി സന്ദര്‍ശിക്കുക.