Manual:യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾ
Outdated translations are marked like this.
“യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾ” ഉപയോക്തൃ ഗ്രൂപ്പിലെ അംഗങ്ങളായ വിക്കി ഉപയോക്താക്കളാണ് യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾ. ചില മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി യാന്ത്രികമായി അനുവദിക്കുന്ന ഒരു പ്രത്യേക ഉപയോക്തൃ ഗ്രൂപ്പ് ആണിത്.
മാനദണ്ഡങ്ങൾ ഇവയാണ്:
$wgAutoConfirmAge
(യോഗ്യത നേടുന്നതിന് അക്കൗണ്ട് നിലവിലുണ്ടായിരിക്കേണ്ട സമയം)
$wgAutoConfirmCount
(യോഗ്യത നേടുന്നതിന് അക്കൗണ്ടിന് വേണ്ട തിരുത്തലുകളുടെ എണ്ണം)
ഒരു അക്കൗണ്ടിനെ “യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾ$” ഉപയോക്തൃ ഗ്രൂപ്പിലേക്ക് തനിയേ ഉയർത്തുന്നതിന് രണ്ട് മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.
യാന്ത്രിക സ്ഥിരീകരിച്ച ഉപയോക്താക്കൾക്കുള്ള അവകാശങ്ങൾ $wgGroupPermissions
വഴി നിയന്ത്രിക്കുന്നു.
സ്ഥിരസ്ഥിതിയായി, യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾക്ക് ഇനിപ്പറയുന്നവ ചെയ്യാം:
- ഐ.പി. അധിഷ്ഠിത പരിധികൾ ബാധകമല്ല,അതായത്
User::isNewbie()
,Manual:$wgRateLimits
എന്നിവയുടെ ആവശ്യങ്ങൾക്കായി “പുതുമുഖങ്ങളെ" കണക്കാക്കരുത്(autoconfirmed)
- "Allow only autoconfirmed users" എന്നടയാളപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള താളുകൾ തിരുത്തുക
(editsemiprotected)
നിങ്ങൾക്ക് ഇവ $wgGroupPermissions വഴി അസാധുവാക്കാം.
ഇതും കാണുക
- Manual:Setting user groups in MediaWiki
- $wgAutopromote – * $Autopromote-മറ്റ് യാന്ത്രിക പ്രമോഷൻ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഉപയോക്തൃ ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതിന്.