താളിന്റെ വിവരങ്ങൾ

From MediaWiki.org
Jump to navigation Jump to search
This page is a translated version of the page Page information and the translation is 100% complete.
Other languages:
Bahasa Indonesia • ‎Deutsch • ‎English • ‎español • ‎français • ‎lietuvių • ‎polski • ‎português • ‎български • ‎русский • ‎العربية • ‎سنڌي • ‎فارسی • ‎മലയാളം • ‎中文 • ‎日本語

ഉപകരണങ്ങൾ മെനുവിലെ താളിന്റെ വിവരങ്ങൾ കണ്ണി നിലവിലെ വിക്കി ലേഖനത്തിന്റെ ഇനിപ്പറയുന്ന ഗുണവിശേഷങ്ങൾ പ്രദർശിപ്പിക്കുന്നു:

  • ലേഖനത്തിന്റെ ദൈർഘ്യം
  • താളിന്റെ ഐ.ഡി. (page ഡേറ്റാബേസ് പട്ടികയിൽ ഉള്ളത്)
  • തിരിച്ചുവിടലുകളുടേയും ഉപതാളുകളുടേയും എണ്ണം
  • താളിന്റെ സംരക്ഷണം
  • വിക്കിഡേറ്റ ഇനത്തിന്റെ ഐ.ഡി.
  • ... കൂടുതൽ വിവരങ്ങൾ

ഈ ലേഖന താളിന്റെ വിവരങ്ങൾ കാണുക.

നിർവ്വഹണം

action=info എന്ന ക്വറി ചരം ഉൾപ്പെടെ ലേഖനം സന്ദർശിക്കപ്പെടുന്നതാണ്.

ഇതും കാണുക