Sites using MediaWiki/ml
From MediaWiki.org
- സഹോദരപദ്ധതികള്‍
- തിരഞ്ഞെടുത്തവ
- പൊതു-സൈറ്റുകള്‍ ഭാഷാടിസ്ഥാനത്തില്‍
മീഡിയവിക്കി സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതും മലയാള ഭാഷയില്‍ ലഭ്യമായിട്ടുള്ളതുമായ വെബ്സൈറ്റുകളുടെ ഒരു അപൂര്‍ണ്ണ പട്ടികയാണിത്. ഒന്നിലധികം ഭാഷകളിലുള്ള വിക്കികള്‍ കാണുവാന്‍ ബഹുഭാഷ പട്ടിക സന്ദര്‍ശിക്കുക.
- ഇതേ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന സൈറ്റുകള്‍ താങ്കള്‍ക്കുണ്ടെങ്കില്‍ അവ താഴെ പറയുന്ന മാതൃകയില്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തവുന്നതാണ്:
;തലക്കെട്ട് - [http://www.example.org/ example.org] :ചെറിയ ഒരു വിവരണം
- ചെറുതും പരസ്യമുക്തവും ആയ വിവരണം നല്‍കുവാന്‍ ദയവായി ശ്രദ്ധിക്കുക. "ഇന്ന കാര്യത്തെ പറ്റിയുള്ള ഒരു വിക്കിയാണ്..." എന്ന തരത്തിലുള്ള വിവരണത്തിന്റെ ആവശ്യമില്ല; കാരണം പട്ടികയില്‍ നല്‍കിയിട്ടുള്ളവ എല്ലാ സൈറ്റുകളും വിക്കികളാണ്.
- പുതിയ സൈറ്റുകള്‍ പരിശോധിക്കുന്നതാണ്. ലഭ്യമല്ലാത്തവയും മീഡിയവിക്കി ഉപയോഗിക്കാത്തതുമായ സൈറ്റുകളുണ്ടെങ്കില്‍ അവ നീക്കം ചെയ്യുന്നതുമാണ്.
- അവസാനം മുഴുവനായി പരിശോധിച്ചത്: 19-ഒക്റ്റോബര്‍-2009
[edit] വിക്കിമീഡിയ വിക്കികള്‍
വിക്കിമീഡിയ ഫൌണ്ടേഷന്‍ വിക്കികളുടെ (വിക്കിപീഡിയ, വിക്കിനിഘണ്ടു, വിക്കിഗ്രന്ഥശാല, തുടങ്ങിയവ) എണ്ണം കൂടുതലായതിനാല്‍ അവ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിക്കിമീഡിയ ഫൌണ്ടേഷന്‍ പദ്ധതികളുടെ പട്ടികയ്ക്ക് Sites using MediaWiki/Wikimedia കാണുക. എല്ലാ ഭാഷകളിലുമുള്ള മുഴുനീള പട്ടിക കാണുവാന്‍ Special:Sitematrix സന്ദര്‍ശിക്കുക.
[edit] മലയാളഭാഷയിലുള്ള മീഡിയവിക്കി-വിക്കികള്‍
അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ എ ഏ ഐ ഒ ഓ ഔ അം അഃ ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ യ ര റ ല ള ഴ വ ശ ഷ സ ഹ
[edit] അ
[edit] ആ
[edit] ഇ
[edit] ഈ
[edit] ഉ
[edit] ഊ
[edit] ഋ
[edit] ൠ
[edit] ഌ
[edit] ൡ
[edit] എ
[edit] ഏ
[edit] ഐ
[edit] ഒ
[edit] ഓ
[edit] ഔ
[edit] അം
[edit] അഃ
[edit] ക
[edit] ഖ
[edit] ഗ
[edit] ഘ
[edit] ങ
[edit] ച
[edit] ഛ
[edit] ജ
[edit] ഝ
[edit] ഞ
[edit] ട
[edit] ഠ
[edit] ഡ
[edit] ഢ
[edit] ണ
[edit] ത
[edit] ഥ
[edit] ദ
[edit] ധ
[edit] ന
[edit] പ
- പാന്‍ഡപീഡിയ - http://ml.pandapedia.com/
- ഭീമന്‍പാന്‍ഡകളെ കുറിച്ച്
- പൂങ്കാവനം - http://ponkavanam.com/
- ഇസ്ലാമിക പ്രബോധനത്തിനായുള്ള ഒരു കൂട്ടായ സംരംഭം
[edit] ഫ
[edit] ബ
[edit] ഭ
[edit] മ
- മലയാളഭാഷയുടെ പരീക്ഷണശാല - http://www.malayalabhasha.org/wiki/
- മലയാളഭാഷയുടെ പരീക്ഷണശാല
- മലയാളം കംമ്പ്യൂട്ടിങ്ങ് - http://malayalam.kerala.gov.in/
- കേരള സര്‍ക്കാറിന്റെ മലയാളം കമ്പ്യൂട്ടിങ്ങ്
[edit] യ
[edit] ര
[edit] റ
[edit] ല
[edit] ള
[edit] ഴ
[edit] വ
[edit] ശ
[edit] ഷ
[edit] സ
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - http://wiki.smc.org.in/
- സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ
- സര്‍വ്വവിജ്ഞാനകോശം - http://mal.sarva.gov.in/
- കേരളസര്‍ക്കാറിന്റെ സര്‍വ്വവിജ്ഞാനകോശം
- സ്കൂള്‍ വിക്കി - http://schoolwiki.in
- കേരളത്തിലെ എല്ലാ വിദ്യാലയ സംബന്ധിയായ (ചരിത്രം, സ്ഥലപരിചയം, തുടങ്ങിയ)വിവരങ്ങള്‍ നല്‍കുന്ന ഒരു വിജ്ഞാനകോശം. കേരള വിദ്യാഭ്യാസ വകുപ്പിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.@സ്കൂള്‍ പ്രോജക്ട് തയ്യാറാക്കിയത്.