പദ്ധതി:സഹായമേശ/തലക്കെട്ട്

From mediawiki.org
Jump to navigation Jump to search
This page is a translated version of the page Project:Support desk/Header and the translation is 19% complete.
Outdated translations are marked like this.
Other languages:
English • ‎Esperanto • ‎Türkçe • ‎français • ‎português • ‎čeština • ‎русский • ‎العربية • ‎മലയാളം • ‎ไทย • ‎မြန်မာဘာသာ • ‎中文 • ‎日本語

മീഡിയവിക്കി-യുടെ പിൻതുണ സംവിധാനത്തിലേക്ക് സ്വാഗതം. ഇവിടെ മീഡിയവിക്കിയുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്!

(Read this message in a different language)

See also

Other places to ask for help:

എഴുതി പോസ്റ്റുചെയ്യുന്നതിനുമുൻപ്

പുതിയ ചോദ്യം ചോദിക്കുക

  1. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് ഞങ്ങളെ സഹായിക്കുന്നതിനായി നിങ്ങൾ വിക്കിയുടെ ഏത് പതിപ്പാണ് ഉപയോഗിക്കുന്നത് എന്ന് സൂചിപ്പിക്കുക. ( നിങ്ങളുടെ വിക്കിയുടെ Special:Version താൾ പ്രകാരം)
    • MediaWiki version
    • PHP version
    • വിവരസംഭരണി
  2. നിങ്ങൾക്ക് ഒന്നും ചെയ്യാനാവത്ത സ്ഥിതിയിൽ ദയവായി നിങ്ങളുടെ വിക്കിയുടെ യു.ആർ.എൽ ഉൾപ്പെടുത്തുക. ഞങ്ങൾക്ക് തന്നെ പരിശോധിക്കാൻ സാധിക്കുകയാണെങ്കിൽ പ്രശ്നത്തിന്റെ ഉറവിടം മനസ്സിലാക്കുന്നതിന് ഞങ്ങൾക്ക് വളരെ എളുപ്പമായിരിക്കും.
  3. പുതിയ ചർച്ച തുടങ്ങുന്നതിന് "പുതിയ വിഷയം തുടങ്ങുക" ഞെക്കുക.