Sites using MediaWiki/Wikimedia/ml

From MediaWiki.org
Jump to: navigation, search

പ്രാഥമികമായി സ്വന്തന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയക്കു വേണ്ടി എഴുതിയതും നിലവില്‍ വിക്കിമീഡിയ ഫൗണ്ടേഷന്റെ എല്ലാ പദ്ധതികളിലും ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് മീഡിയവിക്കി. ഇത് മീഡിയവിക്കിയുടെ വികസനത്തെ സഹായിക്കുന്നു. എല്ലാ ഭാഷകളിലുമുള്ള വിക്കികളുടെ ഒരു സമ്പൂര്‍ണ്ണ പട്ടിക സൈറ്റ്മെട്രിക്സില്‍ കാണാം.

Meta-Wiki logo മെറ്റാ-വിക്കി
എല്ലാ വിക്കിമീഡിയ സംരംഭങ്ങളുടെയും ഏകോപനം
Wikipedia logo വിക്കിപീഡിയ
സ്വതന്ത്ര വിജ്ഞാനകോശം
Wiktionary logo വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikibooks logo വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikisource logo വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikiquote logo വിക്കിചൊല്ലുകള്‍
ഉദ്ധരണികളുടെ ശേഖരം
Wikiquote logo വിക്കിസര്‍വ്വകലാശാല
സ്വതന്ത്ര പഠന സാമഗികളും പ്രവര്‍ത്തനങ്ങളും (ബീറ്റ)
Wikimedia Commons logo വിക്കിമീഡിയ കോമണ്‍‌സ്
സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം
Wikinews logo വിക്കിവാര്‍ത്തകള്‍
സ്വതന്ത്ര വാര്‍ത്താകേന്ദ്രം
Wikispecies logo വിക്കിസ്പീഷിസ്
ജൈവജാതികളുടെ നാമാവലി
Wikimedia logo


സാധാരണയായി വിക്കിമീഡിയ ഫൗണ്ടേഷന്റെ സൈറ്റുകളുടെ താളുകളില്‍ ഇടതുവശത്ത് താഴെയായി ഈ ലഘുചിത്രം പ്രദര്‍ശിപ്പിക്കാറുണ്ട്.

[edit] ഇതും കാണുക

Wikimedia Community Logo.svg മെറ്റാ-വിക്കി: വിക്കിമീഡിയ പദ്ധതികളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടിക

മുകളില്‍ പറഞ്ഞിരിക്കുന്ന വിഹഗവീക്ഷണം താങ്കള്‍ക്ക് www.wikimedia.org-ലും കാണാവുന്നതാണ്.

ഭാഷ: English  • മലയാളം • Polski
Personal tools
Namespaces
Variants
Actions
Site
Support
Download
Development
Communication
Print/export
Toolbox